ആഘോഷിച്ചു CCA പീരീഡ്

 ആഘോഷിച്ചു CCA പീരീഡ് 

അങ്ങനെ പ്രത്യേകിച്ച് ചെയ്യാൻ ഒന്നും ഉണ്ടാരുന്നാൾതോണ്ടു കിട്ടിയ സമയം 8E കേറി ഒരു ഡയഗണോസ്റ്റിക് ടെസ്റ്റ് അങ്ങ് നടത്തി..

സമയം ഇച്ചിരി അധികം കിടന്നതു കൊണ്ട് പേപ്പർ അവിടെ വെച്ച തന്നെ നോക്കി കുട്ടികൾക്ക് ഉത്തരം പറഞ്ഞു കൊടുക്കുകയും സംശയങ്ങൾ തീർത്തു കൊടുക്കുകയും ചെയ്തു.

ഈ തവണത്തെ ടീച്ചിങ് പ്രാക്ടിസിന്റെ അവസാനത്തെ CCa പീരിയഡ് 8D ലെ കുട്ടികളുടെ കൂടെ അങ്ങ് ആഘോഷിച്ചു.... 

Comments