ഗൂഗിൾ മീറ്റിലേക്കും വീണ്ടും ഒരു താത്കാലിക യാത്ര.
അങ്ങനെ ഓൺലൈൻ ക്ലാസും തുടങ്ങി...
കോളേജ് തുറന്നു റെഗുലർ ക്ലാസ് തുടങ്ങിയപ്പോൾ വല്യ ആശ്വാസം ആയിരുന്നു. കമ്പ്യൂട്ടർ അല്ലേൽ മൊബൈൽ സ്ക്രീൻ ന്നു മുന്നിൽ കുത്തിയിരിക്കണ്ടല്ലോ എന്ന്. ഏറെ മാസങ്ങളോളം ഉള്ള കാത്തിരിപ്പിനു ശേഷം വളരെ സന്തോസത്തോടെയാണ് ക്യാമ്പസ്സിലേയ്ക്ക് എത്തിയെത്തിയത്. പക്ഷെ ചതിച്ചു.. സാങ്കേതിക കാരണങ്ങളാൽ വീണ്ടും ഓൺലൈൻ ക്ലാസ്. എന്റെ chrome ന്റെ ബുക്മാർക് ബാറിൽ ഗൂഗിൾ മീറ്റ് വീണ്ടും ഇടം പിടിച്ചു.
നിനയ്ക്കാതെ, പ്രതീക്ഷിക്കാതെ
വീണ്ടും അവൻ വന്നു. എത്ര ദിവസത്തേക്കാണോ എന്തോ?
ഗൂഗിൾ
മീറ്റിനെ തന്നെ പരിചയ പെടുത്തി ആൻസി ടീച്ചർ അങ്ങനെ ബി എഡ് പഠനത്തിലെ ആദ്യത്തെ
ഓൺലൈൻ ക്ലാസിനു ആരംഭം കുറിച്ച്.
അർനോൾഡിന്റെയും, ദീപ്തി ടീച്ചറിന്റെയും മദർ തെരേസയുടെ, നാരായണമൂർത്തിയുടെയും കഥ പറഞ്ഞു "Find the Hero Inside You" എന്ന സെഗ്മെന്റ് തുടങ്ങി ജോജു സാർ ആരംഭിച്ചു. പിന്നെ ഒരു നിരായിരുന്നു. ഗാന്ധിയും, കലാമും എല്ലാ എത്തി. ഞങ്ങളിലെ ഞങ്ങളാകുന്ന ഹീറോ യെ കണ്ടെത്താൻ ജോജു സാറിന്റെ സ്ലൈഡുകളിലൂടെ അവരുടെ വിജയപദങ്ങൾ ഞങ്ങളിൽ എത്തിച്ചു.
അങ്ങനെ ഒടുവിൽ സ്വന്തം ഓപ്ഷണൽ മീറ്റിംഗിലൂടെ ചില സാങ്കേതിക യാത്രയൊക്കെ നടത്തി ഇന്നത്തേക്ക് ഗൂഗിൾ മീറ്റിനോട് ടാറ്റാ പറഞ്ഞു.
😍
ReplyDelete😃😃
Delete😍😍😊
ReplyDelete😀
DeleteNice creativity ❤awesome
ReplyDelete😃
DeleteSuper😍
ReplyDeleteSuper😍
ReplyDeleteNice😊
ReplyDeleteNice😍😍♥️
ReplyDelete