ഹിരോഷിമ ദിന റാലി ....ക്വിസ് കോമ്പറ്റിഷൻ ...അസംബ്ലി...
ഹിരോഷിമ ദിന റാലി ....ക്വിസ് കോമ്പറ്റിഷൻ ...അസംബ്ലി...
രാവിലെ എത്തിയതുമുതൽ ഓടി നടക്കു ആയിരുന്നു... നേരെ ഓടി അസ്സെമ്പിളിക്കു.. ഹിരോഷിമ ദിനം ആയതു കൊണ്ട് പ്രേത്യേക അസ്സെംബിലി ആരുന്നു. HM ഗോപകുമാർ സാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ ഗാനങ്ങൾ ആലപിക്കുകയും റാലി നടത്തുകയും ചെയ്തു.
ഉച്ചയ്ക്ക് അതെ തുടർന്നുള്ള വിവാദ പരിപാടികൾ നടന്നു
ഇനി കിട്ടിയത് ക്വിസ് കോമ്പറ്റിഷൻ സൂപ്പർവിഷൻ ഡ്യൂട്ടി ആരുന്നു...
Comments
Post a Comment