അവർ പോകുകയാണ് സുഹൃത്തുക്കളെ ...
അവർ പോകുകയാണ് സുഹൃത്തുക്കളെ ...
നമ്മക്ക് മുന്നേ എത്തി നമ്മുക് മുൻപ് പോകാൻ തന്നെ വരുന്ന് അവാർഡ് പ്ലാൻ. അത് അവർ നടപ്പാക്കുകയും ചെയ്ത. നേരത്തെ എത്തിയ സെന്റ് തോമസിലെ സുഹൃത്തുക്കളും, കവിയാട്ടു കോളേജിലെ സുഹൃത്തുക്കളും ഇന്ന് വൈകുന്നേരത്തോടെ കൂടെ മടങ്ങി.. കിട്ടാനുള്ളതെല്ലാം മേടിച്ചു റെക്കോർഡുകൾ എല്ലാം ഒപ്പിട്ടു മേടിച്ചു വൈകിട്ടു സ്കൂൾ അധ്യാപർ ഒരുക്കിയ വിരുന്നു സ്വീകരിച്ച ഞങ്ങൾ ഒൻപതു പേരെ ഒറ്റയ്ക്കാക്കി അവർ അവരുടെ കോളേജുകളിലേയ്ക്ക് മടങ്ങി.
Comments
Post a Comment