പത്തിലും അങ്ങനെ ഒന്ന് കണ്ടാണ് കൂടി
വ്യാഴ്ചകൾ ഒരു പ്രതീക്ഷ ആണ്. പലതും.. രണ്ടു ക്ലാസ്സുകളിലും പീരീഡ് .., എനിക്കും ശില്പയ്ക്കും അൻസിക്കും പീരീഡ്..ഇനി ക്ലാസ് കാണാൻ എങ്ങാനും നീന ടീച്ചർ വരുമോ.. അങ്ങനെ പല പല പ്രതീക്ഷ..
എന്ന ഒന്നും ഉണ്ടായില്ല
രാവിലെ ഒൻപതാം ക്ലാസ്സിലും പോയി വൈകിട്ടു ഒരു എട്ടാം ക്ലാസും കിട്ടി. പ്രതീക്ഷിച്ച പോലെ ആരും വന്നില്ല...
പക്ഷെ കൃത്യമായി ഗോപകുമാർ സാർ വന്നു.. ഒരു പത്തു മിനിറ്റ് പത്തിൽ എന്തെങ്കിലും ഒക്കെ പഠിപ്പിച്ചു നിൽക്കാൻ പറഞ്ഞു.. സ്റ്റാഫ് മീറ്റിംഗ് ഉണ്ട്..പിന്നെ പത്തിന് എക്സ്ട്രാ ക്ലാസും.. കുട്ടികൾക്ക് അവസാനം പഠിപ്പിച്ച നിർത്തിയ ഇതാണോ അതിനെ പറ്റി ഉള്ള കണക്കുകളും ആക്ടിവിറ്റി ചെയ്കണം.
അങ്ങനെ നേരെ ചെന്ന് കേറി കൊടുത്തത് പുലി മടയിൽ അരുണ്... എന്നാലും വേണ്ടിയുള്ള പുള്ളി കുട്ടികളെ ഒക്കെ ഒരു മയത്തിൽ ഒതുക്കി കുറച്ച ഫിസിക്സ് ഒക്കെ പഠിപ്പിച്ചപോലെക്കും ടീച്ചർ എത്തി പുലികളെ സ്വീകരിച്ച എന്നോട് വിട പറഞ്ഞു
Comments
Post a Comment