വരവായി അടുത്ത പഠിപ്പിക്കൽ കാലം
രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിന്റെ ഭാഗമായി യാത്ര തുടങ്ങി. ഇത്തവണയും സർക്കാർ സ്കൂൾ തന്നെ കിട്ടി ബോധിച്ചു. രാവിലെ പത്തു മണിക്ക് തന്നെ കന്യാകുളങ്ങര സ്കൂളിൽ എത്തി. ആദ്യമായിട്ടല്ല..എല്ലാരും ചമഞ്ഞു തന്നെ എത്തി. പക്ഷെ കാണാൻ ആരും ഇല്ലായിരുന്നു എന്ന് മാത്രം.
സ്കൂളിന്റെ തലവൻ മറ്റേതോ ഒരു മീറ്റിംഗ് നു പോയതിനാൽ കൊറേ നേരം കാത്തിരുന്ന്. ഒടുവിൽ കല ടീച്ചർ എത്തി പേപ്പറുകൾ മേടിച്ചു കാര്യം നടത്തി.
പിന്നെ സയൻസ് ടീച്ചർ മാരെ അനേഷിച്ചൊള്ള നടപ്പരുന്. സഫീന ടീച്ചിറിനെ കണ്ടു കിട്ടി. കാര്യം ധരിപ്പിച്ചു. അപ്പൊ തന്നെ പോർഷനും കിട്ടി നിർദേശങ്ങളും കിട്ടി...
ഇനി വേണം റെക്കോർഡ് എഴുതി തുടങ്ങാൻ....
കഞ്ഞി പുര തേടി ഉച്ചയൂണും കഴിച്ച ഇന്നത്തേക്ക് മടക്കം.
Comments
Post a Comment