വ്യായാമം...ആവശ്യകതയും ഗുണങ്ങളും

 വ്യായാമം...ആവശ്യകതയും ഗുണങ്ങളും


അങ്ങനെ ഹെൽത്ത് എഡ്യൂകേഷന്റെ ക്ലാസും കഴിഞ്ഞു. കൊറേ നാലുകൈയുള്ള പ്ലാനിംഗ് നും തയാറെടുപ്പാൾക്കു മൊടുവിൽ അങ്ങനെ ഹെൽത്ത് എഡ്യൂക്കേഷൻ ക്ലാസ് എടുത്തു. ഉച്ചയോടെ കൂടെ തന്നെ  ലെസ്സൺ പ്ലാൻ ജോർജ് സാറിന് അയച്ചു കൊടുത്ത ക്ലാസ് എടുക്കാനുള്ള സമ്മതവും സാറിന്റെ പക്കൽ നിന്ന് വാങ്ങി എന്റെ ഒരു ഫിസിക്സ് പെരിയോഡിനെ ഞാൻ ഫിസിക്കൽ എഡ്യൂക്കേഷൻ പീരിയഡാക്കി..."Exercise: Needs and Importance" അതായിരുന്നു ടോപ്പിക്ക്. 8 മണിയോടെ കൂടെ തന്നെ കുട്ടികളും ക്ലാസ് നിരീക്ഷിക്കാൻ സാറും എത്തി ചേർന്നു. അറയ്ക്കാതെ വിറയാതെ അങ്ങനെ ഹെൽത്ത് എഡ്യൂക്കേഷന്റെ ക്ലാസും നടത്തി. അൻപതോളം കുട്ടികൾ ക്ലാസ് കാണാൻ എത്തി. അവർ ക്ലാസ് കാണുകയും എനിക്ക് മറുപടി നൽകുകയും ഞങൾ ചർച്ച നടത്തുകയും ചെയ്തു. എങ്ങനെ നല്ല ഒരു വ്യായാമം ക്രമീകരിക്കുക എന്തോകെ കാര്യം സ്റെടിക്കണം എന്നൊക്കെ വീഡിയോ യുടെയും സ്ലൈഡുകളുടെയും സഹായത്തോടു കൂടി ഞാൻ പറഞ്ഞു തകർത്തു..ക്ലാസിനു ശേഷം കുറച്ച സമയം ഇൻഡിവെല നൽകി കുട്ടികൾക്ക് കുറച്ച ഫിസിക്സ് ക്ലാസും എടുത്തു ഇന്നത്തേക് അവസാനിപ്പിച്ചു.







Comments