വീണു കിട്ടിയ ഫ്രീ പീരീഡ്..
വീണു കിട്ടിയ ഫ്രീ പീരീഡ്..
രാവിലെ സ്കൂൾ അംഗനത്തിലൂടെ ഒരു നടത്തത്തിനു ഇറങ്ങിയപ്പോളാണ്
സോഷ്യൽ സയൻസ് അധ്യാപകൻ വന്നിട്ടില്ല എന്ന് അറിഞ്ഞത്. ഒന്ന് നോക്കിയപ്പോൾ എന്താ.., പുള്ളിക്കാരൻ എട്ടാം
ക്ലാസ്സിൽ ആദ്യത്തെ പീരീഡ്. ഞാൻ ക്ലാസ്സിൽ പോയി നോക്കിയപ്പോളൊ..പിള്ളേരൊക്കെ
വെറുതെ ഇരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല...നേരെ അങ്ങ് കേറി ചെന്ന്....
ഇങ്ങനെ ഒരു ഫ്രീ കിട്ടാൻ സാധ്യത ഉണ്ട് എന്ന് എന്നെ മുൻ കൂടി ഇങ്ങനെ ഒരു ഫ്രീ
പീരീഡ് കിട്ടാൻ സാധ്യത ഉണ്ട് എന്ന് എന്നെ മുൻകൂട്ടി വിളിച്ച ആറാഴ്ച അർച്ചന മനസ്സിൽ
സ്മരിച്ചു കൊണ്ട് നേരെ അങ്ങ് തുടങ്ങി...
അങ്ങനെ Water
എന്ന പടത്തിലെ ഒരു പ്രധാന പെട്ട ഭാഗം കൂടെ പഠിപ്പിച്ചു.
ഒരു ഫ്രീ പെരിയഡുകളും എത്ര വെളപ്പെട്ടതാണ് എന്ന് മനസിലാക്കി..
തുടർന്ന് മലയാളം ക്ലാസുകൾ കാണാൻ എത്തിയ നാഥനിൻ സാറുമായി
കുറച്ചു കൊച്ചു വർത്താനം ഒക്കെ ആയി. അങ്ങനെ ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞു ഇന്നത്തേക്
സ്കൂളിന് വിട പറഞ്ഞു.
Comments
Post a Comment