ഫിസിക്സ് ഇച്ചിരി ബുദ്ധിമുട്ടാണ് ...

 ഫിസിക്സ് ഇച്ചിരി ബുദ്ധിമുട്ടാണ് ...

പണ്ട് പഠിക്കുന്ന കാലം മുതലേ ഫിസിക്സ് ഒരു തല വേദന ആയിരുന്നു. എന്നാൽ ഏതോ ഒരു നിമിഷം ആ വേദന രസകരം ആയപ്പോളാണ് ഫിസിക്സ് നു പിന്നാലെ ഇറങ്ങിയത്.

പിന്നെ ഇപ്പൊ ഇതാ ഇത് വീണ്ടും ഒരു തല വേദന ആകുമോ എന്ന് ഒരു സംശയം ഇല്ലാതില്ല....

ആകെ ഒരു കൺഫ്യൂഷൻ... ഫിസിക്സ് ന്റെ ഊർജം ഒന്നും കുട്ടികൾക്കില്ലേ എന്ന് ഒരു സംശയം.. എന്നാൽ അവർ ഉത്തരങ്ങൾ പറയുമ്പോൾ ഒരു സന്താഷവും ഉണ്ട്. ഒരു കാര്യം ഉറപ്പായി... ഞാൻ കുറച്ച പണി എടുക്കേണ്ടി വരും. ...എന്നാലും വേണ്ടില്ല...പടിക്കലും പഠിപ്പിക്കലും ആയി വീണ്ടും റിഫ്ലക്ഷൻ ന്റെ  ഒരു ക്ലാസ് കൂടെ കടന്നു പോയി. 

പക്ഷെ കടന്നു പോയ ക്ലാസ് എല്ലാ അർത്ഥത്തിലും എനിക്ക് ഒരു റിഫ്ലക്ഷൻ തന്നെ വന്നു. ഇവിടെ ഒക്കെയോ മാറ്റങ്ങൾ ആവശ്യം ഉണ്ട് എന്ന് എന്നെ ബോധ്യപ്പെടുത്തി.  പക്ഷെ ഇവിടെ ഒകെ വേണം എന്ന് മാത്രം അറിവില്ല...

അനേഷിപ്പിന് കണ്ടെത്തുമെന്നല്ലേ... കണ്ടെത്തുക തന്നെ ചെയ്യും....

വഴി തെളിയാതിരിപ്പില്ല എന്ന ആത്മവിശ്വാസത്തോടെ എന്നെ ഇതുവരെ പഠിപ്പിച്ച എല്ലാ ഫിസിക്സ് അധ്യാപകരുടെയും ഊർജം ഉൾക്കൊണ്ട് കൊണ്ട് വീണ്ടും മുന്നോട്ടു തന്നെ എന്ന് ഉറച്ചു ശുഭപ്രതീക്ഷിയോടെ തന്നെ മുന്നോട്ട്...

Comments