മികച്ച വിദ്യാർത്ഥി ആര്?
രണ്ടാം ദിവസത്തെ ക്രിട്ടിസിസം ക്ലാസുകൾ ക്കു തിരി തെളിഞ്ഞപ്പോൾ പിന്നണിയിൽ ഒരുങ്ങി ഇരുന്നത് 3 കൂട്ടർ ആയിരുന്നു...
ശില്പ ആതിര, ആശ്ന റോഷൻ, പിന്നെ ദീപയും..
എല്ലാം സനഹത്തോടെ തന്നെ കലാപരിപാടികൾ ആരംഭിച്ചു. പതിവ് പോലെ തന്നെ ഞാൻ നേരത്തെ എത്തി ലൈറ്സ് ആൻഡ് സൗണ്ട്.., പ്രൊജക്ടർ ആൻഡ് സ്ക്രീൻ എല്ലാം റെഡി ആക്കിയിരിന്നു..
എല്ലാവരും ഒബ്സെർവഷൻ ഷീറ്റ്സ് ഒക്കെ നിരത്തി റെഡി ആയി തന്നെ ഇരുന്നു....എന്തിനാണെന്നാ... കുറ്റം പരാൻവേണ്ടീട്ടു തന്നെ... അതന്നല്ലോ ശീലം...
അങ്ങനെ ബോണ്ടിങ് കളെ പറ്റി വിധക്തമായ ക്ലാസ്സ് എടുത്ത്...ശില്പയും ആതിരയും കഴിവ് തെളിയിച്ചു... കുറ്റം കണ്ടുപിടിച്ചു ഞങ്ങളും..
വെള്ളം കൊണ്ട് ഡെമോൺസ്ട്രഷൻ ഒക്കെ കാണിച്ചു pressure in liquids എന്നാ പരിപാടി കുപ്പി പാറ്റെം ഒക്കെ പരുക്കി കൊണ്ട് വന്ന് അശ്‌നയും റോഷനും തകർത്തു.... ഒടുവിൽ വെള്ളം ദുരുപയോഗം ചെയ്യാൻ പാടില്ല എന്ന് സാരക്ഷിക്കണം എന്ന് പറഞ്ഞു അവർ കഴിവ് തെളിയിച്ചു
സിംഗം സിംഗിളാത്ത വരും എന്നാ പറഞ്ഞ പോലെ ഒറ്റയ്കയിരുന്നു ദീപയുടെ വരവ്...
ഞാനും എൽസയും., അശ്‌നയും ആൻസിയും ആയിരുന്നു വിദ്യാർത്ഥികൾ... മനോഹരമായ ക്ലാസ്സ്... ചോദ്യോതരാ മത്സരം തന്നെ ആരുന്നു.... ഞങ്ങൾ ഇരു കൂട്ടരും ഏറ്റു മുട്ടി.... ദീപ ടീച്ചർ മുട്ടിച്ചു.. എന്ന് തന്നെ വേണം പറയാം... അങ്ങനെ ആര് മികച്ച വിദ്യാർത്ഥികൾ ആകും എന്നുള്ള കടുത്ത മത്സരിതിന്നു ഒടുവിൽ കേവലം ഒരു പോയിന്റ്... അഷ്‌ന ആൻസി ഗ്രൂപ്പോ എന്നിൽ നിന്നും പിടിച്ചു എടുത്ത്.. അതോടെ ഇന്നത്തെ ക്രിട്ടിസിസം തീർന്നു...
തുടർന്നുള്ള ക്ലാസ്സിൽ.. നാളത്തേക്കുള്ള... ചെസ്സ് കോമ്പറ്റിഷൻ ന്റെ തയാറാടെപുകളേ പറ്റി.. ചർച്ചയും പൂർത്തിയാക്കിയ മാച്ച് ഫിക്സചർ റിലീസ് ഒക്കെ ആയി..
അങ്ങനെ എല്ലാത്തവണത്തെയും പോലെ പോസ്റ്ററുകളും... കോർഡിനേഷനിലും എന്റെ ഒരു സാനിധ്യം ഞാൻ ഉറപ്പിച്ചു.
Comments
Post a Comment