ഒടുവിൽ ആ നാൾ സമാഗതമായി. ഞങ്ങൾക്കായി ഒരു പ്രാർത്ഥന ഗാനം
ഏറെ കാലത്തേ കാത്തിരിപ്പിന് ഒടുവിൽ കോളേജിൽ എത്തിയപ്പോൾ....ഞനഗ്ലക്കായി ഒരു പ്രാർത്ഥന ഗാനം , നീന ടീച്ചറും, ജീന സിസ്റ്ററും ഒരുക്കിയിരുന്നു. നീന ടീച്ചറിന്റെ വരികൾക്ക് ഈണം പകർന്നു അതിനെ ഒരു വീഡിയോ ഫോര്മാറ്റിലാക്കി ജീന സിസ്റ്റർ ഞങ്ങൾക്കു സമ്മാനിച്ചു.
ബെനഡിക്ട് സാറിന്റെ അനുഗ്രഹ ആശംസകളോടെ കൂടി ഞങ്ങൾ അത് ക്ലാസ്സിൽ പ്രകാശനം ചെയ്തു.
Comments
Post a Comment