അങ്ങനെ ക്ലാസുകൾ തുടങ്ങി..

 അങ്ങനെ ക്ലാസുകൾ തുടങ്ങി..


ഏറെ കാലത്തേ ഓൺലൈൻ ക്ലാസിനു ശേഷം കോളേജിൽ ആവേശത്തോടെ എത്തി. ഒരു പുതുവർഷം എന്നപോലെ എല്ലാവരും ഉത്സാഹത്തോടെ ആയിരുന്നു കോളേജിൽ എത്തിയത്. സന്തോഷവും കുറച്ചു മടിയും ഒക്കെ കൂടിച്ചേർന്ന ആദ്യ ദിവസം ജിബി മടി മാറ്റാനായി എല്ലാവരെ കൊണ്ട് ചുവടു വെയ്പ്പിക്കുകയൂം ചെയ്തു. അങ്ങനെ ഡാൻസോടു കൂടെ തന്നെ തുടങ്ങി. 

അങ്ങനെ കൊറേ കാലത്തിനു ശേഷമ്മ ഏറ്റവും പാട്ടൂടെയും കൂടെ ക്ലാസുകൾ പുനരാംഭിച്ചു. 



Comments