നിഖിലിനൊരു തമ്പ്സപ്പ് കൊടുക്ക്...

 ഇന്നത്തെ ക്ലാസ്സിനിടയിൽ വെറുതെ പോയ എനിക്കും കിട്ടി കുറച്ച് അധികം തംപ്സ് അപ്സ്..

ചില സാങ്കേതിക വിദ്യകൾ പറഞ്ഞു തരുകവേ ജോജു സാർ ആണ് എന്നെ ഓർത്തത്.. ഗൂഗിൾ മീറ്റിൽ ഓഡിയോ വീഡിയോ ഒരുമിച്ച് വരുന്ന പ്രസന്റേഷൻ രീതിയെ പറ്റി പറഞ്ഞപോളാണ് സാർ എന്നെ ഓർത്തത് സാർ ഞാൻ ആണ് പറഞ്ഞു കൊടുത്തതുകൊണ്ട് എല്ലാരോടും എനിക്കൊരു തമ്പ്സ് അപ്പ്‌ കൊടുക്കാൻ ആവശ്യപ്പെട്ടതും.  ചുളുവിന്‌ എനിക്ക് ചാറ്‌ബോക്സിൽ കുറച്ച് തമ്പ്സപ്പ് കിട്ടായത്തും 🤩🤩..

പാവം സാർ... ഇത് പോലെ ഇടയ്ക്ക് ഇടയ്ക്ക് ഒക്കെ ഇത് പറയാറുണ്ട്. 😜

Comments