2 Seminars; Today...Finished...

 വളരെ വിദഗതമായി രണ്ടു സെമിനാറുകൾ ഇന് എടുത്തു തീർത്തു..

രാവിലെ ജോജു സാർ ഇട്ട ലിങ്കിൽ ചാടികേറിയ ഞാൻ  കുറച്ചു നേരം സാറുമൊത്തു കുറച്ചു സംസാരിച്ചു. തുടർന്നു, സാർ ജംബോര്ഡിലൂടെ എല്ലാവരോടും ഓരോ positive Thoughts  കുറിയ്ക്കാൻ ആവശ്യം പെട്ട്. ഞാൻ ചെയ്തു. എല്ലാവരുടെ അടുക്കി ഒരു സ്ക്രീൻഷോട്ടും അങ്ങ് എടുത്തു. നന്നായിരുന്നു. ഒരുപാട് നല്ല വചങ്ങൾ രാവിലെ താനെ കാണുകയും കേൾക്കുകയും ചെയ്തു. 

 



തുടർന്നു ഞങ്ങൾ ഫിസിക്കൽ സയൻസിറെ സെമിനാറിലേക്കു പ്രവേശിച്ചു. ഞങ്ങടെ ശിൽപയുടെ അഭാവത്തിൽ എന്നോട് ആയിരുന്നു ടീമിനെ നയിക്കാൻ സാർ ആവശ്യപ്പെട്ടത്. കൂട്ടത്തിൽ ക്യാമറ ഒകെ ഓൺ ആക്കി ഞാനും എന്റെ പ്രസന്റേഷൻ ചെയ്തു.



അതിനു ശേഷം മായാ ടീച്ചർ peace എഡ്യൂക്കേഷൻ ന്നെ പറ്റിയുള്ള ക്ലാസ് എടുത്ത്. ടീച്ചർ ആശയങ്ങൾ ഞങ്ങളൂടെ പങ്കുവെക്കുകയും ഞങ്ങളുടെ അഭിപ്രായങ്ങൾ ചോയ്ക്കുകയും ചെയ്തു.


അടുത്ത ഓപ്ഷൻ ക്ലാസ്സിൽ സെമിനാർ ആയിരുന്നു. ലക്ഷ്മിയും ഞാനും ആയിരുന്നു എടുക്കേണ്ടി ഇരുന്നത്. ലക്ഷ്മി വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു. ആ സമയം ഞാൻ കുറച്ചുയ പരിഭ്രമത്തിൽ ആയിരുന്നു. ഇംഗ്ലീഷ് ഇൽ ആണല്ലോ സെമിനാർ എടുകേണ്ടത് എന്ന് ഓർത്തു. എന്റെ ഊഴം എത്തിയപ്പോൾ എന്നെ കൊണ്ട് സാധിച്ച മികവയിൽ എടുത്ത എന്ന് തോന്നു. വെബ് ടൂൾസ് നന്നായി പരിചയപ്പെടുത്താൻ സാധിച്ചു. ഇംഗ്ലീഷ് കുറച്ചു കുഴപ്പിച്ചെങ്കിലും സംഭവം കഴിഞ്ഞു. 

 



അങ്ങനെ രണ്ടാം സെമെസ്റെറില്ലേ രണ്ടു സെമിനാറുകൾ തീർത്തു .


Comments