അങ്ങനെ കലാപരിപാടികൾ തുടങ്ങി ഗയ്‌സ്....
ഒട്ടും കുറയ്ക്കാതെ റെക്കോർഡ് എഴുത് എന്നാ കലാപരിപാടി ആരംഭിച്ചിരിക്കുന്നു... ഇത് വെറും ട്രൈലെർ ആണ് എന്ന് പടം ഇനി വരാൻ കിടക്കുന്നെ ഒള്ളൂ എന്ന് അറിയാമെങ്കിൽ ഒരു പ്രഹസനം....
കളർ ഒട്ടും കുറയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... മിനുക്കുപണികൾ ഒകെ നടന്നുകൊണ്ടിരിക്കുന്നെ ഓളോ..... കാത്തിരിക്കണം.... സമയം എടുക്കും... 😨❣️
Comments
Post a Comment