അങ്ങനെ അത് തീർന്നു

 ഓടി പെറുക്കി എല്ലാം കണ്ടുപിടിച്ചു... തീർക്കാൻ ഉള്ളത് എല്ലാം ചെയ്ത് അങ്ങനെ ആദ്യ സെമെസ്റ്ററില്ലേ പണികൾ എല്ലാം സമയത്ത് തന്നെ തീർത്തു... ഇനി ഒന്നും വരാണ്ടിരുന്നാ മതിയാരുന്നു....






Comments