അതിപ്പോ പരീക്ഷ ആയാലും...ഊഞ്ഞാൽ കണ്ടാൽ നമ്മൾ ആടും.

 അതിപ്പോ പരീക്ഷ ആയാലും...ഊഞ്ഞാൽ കണ്ടാൽ നമ്മൾ ആടും. 


ഓണം പ്രമാണിച്ചു ഊഞ്ഞാൽ ഇട്ടു താരം അവശ്യ പെട്ട കോളേജ് യൂണിയൻ, അതിനു പ്രേരിപ്പിച്ച ജിബി ടീച്ചർ,  സമ്മദവും ഊഞ്ഞാലും നൽകി അനുഗ്രഹിച്ച ബെനഡിക്ട് സാർ, ഊഞ്ഞാൽ എടുത്തു തന്ന മാർക്കോസ് ഏട്ടൻ, സാഹസികമായി വലിഞ്ഞുകയറി ഊഞ്ഞാൽ ഇട്ട ചെയർമാൻ സുബിൻ .., എല്ലാവരെയും മനസ്സിൽ ഓർത്തു അങ്ങ് ഉത്ഗടണം ചെയ്ത.. ഇരുന്ന അടി സജിനും.., നിന്നാടി ഞാനും ആ കർമം വളരെ ആവേശകരമായി നിർവഹിച്ചു. കണ്ടു നിന്നവർ ഞങ്ങളുടെ ഫോട്ടോയും വിഡിയോയും എടുത്ത് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു . 



Comments