ഒരു നല്ല ഡെമോൺസ്‌ട്രേറ്റർ ആകാം...!
ഓപ്ഷണൽ ക്ലാസ്സോടെ തന്നെ ആരംഭം. വിവിധ തരാം ടീച്ചിങ് മെതോടുകളെ പറ്റി തുടങ്ങി. ലെക്ചട്യൂറിങ് രീതിയും , ഡെമോൺസ്‌ട്രേഷൻ രീതിയും കൂടുതൽ ചർച്ച ചെയ്തു. എങ്ങനെയാണ്, ഗുണങ്ങൾ ദോഷങ്ങൾ എല്ലാം ഞങ്ങൾ ചർച്ച ചെയ്തു.
ഒരു മനോഹരമായ ശുഭചിന്തയോടെ കൂടെ ജോജു സാർ രണ്ടാം പീരീഡ് ആരംഭിച്ചു. തുടർന്നു ചോദ്യങ്ങളുടെ വിവിധതരങ്ങളെ പറ്റി ഉള്ള ചർച്ച തുടർന്നു. ചോദ്യോത്തരങ്ങളും അവയുടെ ഇവാലുവേഷനിലും സ്റെടിക്കേണ്ട കുറച്ച പ്രായോഗിക കാര്യങ്ങളും സാർ പറഞ്ഞു തന്നു.
തുർടർന്നു ആൻസി ടീച്ചർ ക്ലാസ് എടുത്തു. ടീച്ചർ പാഠഭാഗങ്ങൾ തുടർന്നു.
Comments
Post a Comment