ഹാലൂസിനേഷൻ.., സിനിമകളിലൂടെ
സുഭാഷിന്റെ പ്രാർത്ഥനയിൽ തുടങ്ങിയ ജിബി ടീച്ചറിന്റെ ക്ലാസ്, ടീച്ചർ കഴിഞ്ഞ ക്ലാസ്സിൽ നിർത്തിയടത്തു നിന്നും തുടങ്ങി. ഹാലൂസിനേഷൻ ആയിരുന്നു ഇന്നത്തെ പ്രധാന വിഷയം. ഹാലൂസിനേഷന്റെ കൃത്യമായ കാര്യങ്ങൾ പറഞ്ഞു താരനായിട്ടു ടീച്ചർ സിനിമകളെ ആയിരുന്നു കൂട്ട് പിടിച്ചത്. അടുത്ത ഇടയ്ക്കു ഇറങ്ങിയ ചില സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രങ്ങളിലെ ഉദാഹരണങ്ങൾ ടീച്ചർ പറഞ്ഞു തന്നു ക്ലാസ് കൂടുതൽ മനോഹരം ആക്കി.
തുടർന്നു ക്ലാസ് എടുക്കാൻ മായാ ടീച്ചറിന് കഴിയാത്തതിനാൽ, ആവശ്യമായ നോട്ടുകൾ തയാറാകുന്നതിനു ആവശ്യമായ സ്ലൈഡുകൾ ടീച്ചർ ക്ലാസ്റൂമിൽ പോസ്റ്റ് ചെയ്തു, നോട്ടുകൾ തയാറാകുന്നതിനുള്ള നിർദേശങ്ങളും തന്നു.
Comments
Post a Comment