S2 Started Officially
അങ്ങനെ ഔദ്യോഗികമായി രണ്ടാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചു.
ഓപ്ഷണൽ ക്ലാസ്സോടു കൂടി ആരംഭിച്ചു. രണ്ടാം സെമസ്റ്ററിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു ശേഷിച്ച സെമിനാറുകളിലേക്ക് കടന്നു.
തുടർന്നു ജോജു സാർ, രണ്ടാം സെമസ്റ്റർ ന്റെ അസ്സസ്മെന്റ് ഇൻ എഡ്യൂക്കേഷൻ ആദ്യം പടം പകർന്നുതന്നു.
എല്ലാവരെ കൊണ്ട് ക്യാമറ ഓണാക്കി സുഖവിവരങ്ങൾ ഒക്കെ തിരക്കി മനോഹരമായ ഈ സെമസ്റ്ററിലെ സിലബസിന്നെ പറ്റിയും ടീച്ചറിന്റെ പോർഷനുകളെപ്പറ്റിയു പറഞ്ഞു തന്നു.
Comments
Post a Comment