ത്രിഗുണ..എനിക്ക് എന്താണാവോ ഉള്ളത് ?
നീണ്ട ഒരു ആഴ്ചത്തെ
വായനാഘോഷത്തിന്റെ ശേഷം ക്ലാസുകൾ ആരംഭിച്ചു.
അസ്സസ്മെന്റ് ടൂൾസ് നെ
ടെക്‌നിക്‌സ് അതിന്റെ സവിശേഷതകളെ ജോജു സർ പരിചയപ്പെടുത്തി.
മായാ ടീച്ചർ ദ്രാവിഡിൻ
സംസ്കാരത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സവിശേഷതകൾ, കഴിഞ്ഞ ക്ലാസ് അവസാനിപ്പിച്ചേടത്തും നിന്നും തുടങ്ങി...,
ത്രിഗുണയെ ഞങ്ങൾക്ക്
പരിചയപ്പെടുത്തി. ഓരോ ഗുണകളുടെയും സവിശേഷതകളെ പരിചയപ്പെടുത്തി. ഓരോ വ്യക്തിയിലും
ഒരു ഗുണം സമ്പുഷ്ടമായിരിക്കും എന്നും എല്ലാം ഗുണങ്ങളും ഒരു പോലെയുള്ള ആൾ ഒരു
ബാലൻസ്ഡ് വെക്തി ആകും എന്നും ടീച്ചർ പറഞ്ഞു.
വായനവാരത്തിലെ പല പരിപാടികളിലെ വിജയികളിലെ കുട്ടികളെ അഭിനന്ദിച്ചു കൊണ്ട് നീന ടീച്ചർ ക്ലാസ് ആരംഭിച്ചു.
കരിക്കലർ പ്ലാനിംഗ് ന്റെ ആവശ്യകതയെ പറ്റി ടീച്ചർ ക്ലാസ് തുടർന്നു.
Comments
Post a Comment