ചോദ്യോത്തര വേള
രാവിലെ റോഷന്റെ ഒരു പ്രാർത്ഥനയോടെ തന്നെ ആൻസി ടീച്ചറിന്റെ ക്ലാസ്സിൽ ആരംഭിച്ചു. എല്ലാവരേം എണ്ണി എണ്ണി ടീച്ചർ പിടിച്ചു.
കഴിഞ്ഞ ക്ലാസ്സിൽ നോട്ട് എഴുതാത്തവർക്ക് ടീച്ചർ ആദ്യം അവസരം കൊടുത്ത്. പിന്നീട് അങ്ങോട്ട് ഒരു മേള ആരുന്നു. ചോദ്യം ചോദിക്കലുകളും ഉത്തരംപറച്ചിലും. ടീച്ചറിന്റെ കണ്ണിൽ പെട്ട എല്ലാവരേം ക്യാമറ ഓൺ ആക്കിച്ചു ടീച്ചർ ചോദിച്ചു. തുടർന്നു ബാക്കി പാഠങ്ങൾ പഠിപ്പിച്ചു ടീച്ചർ അവസാനിപ്പിച്ചു.
മലയാളം അക്ഷരങ്ങളുടെ ഒരു മനോഹരമായ ഒരു ശ്ലോകം ഹിമ ചൊല്ലി ക്ലാസ് ആരംഭിച്ചു.
തുടർന്നു കഴിഞ്ഞ ക്ലാസ്സിൽ ടീച്ചർ കണ്ണിന്റെ ശക്തി മനസിലാക്കാൻ നിരീക്ഷണം ചെയ്യാം പറഞ്ഞിരുന്നു.
ടീച്ചർ ഓരോരുത്തരുടെയും അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് പേഴ്സ്പ്ഷൻ നെ patti ടീച്ചർ ക്ലാസ്സിൽ എടുത്ത്.
മൂന്നാം പീരീഡിൽ ജോർജ് സാർ, സെക്കന്റ് സെമെസ്റ്റർ ലെ സിലബസ് പരിചയപ്പെടുത്തി ഇന്നത്തെ ഓൺലൈൻ ക്ലാസ്സിൽ അവസാനിപ്പിച്ചു.
അക്ഷരവീഥിയിലൂടെ, വായനവരാഘോഷത്തിന്റെ മൂന്നാം ദിനം കൂടെ ആണ് ഇന്ന്. സോഷ്യൽ സയൻസ് ഐക്യയുടെ പുസ്തക പരിചയവും, മലയാളം സപര്യയുടെ പാതിരില്ല പഴഞ്ചൊല്ല് എന്ന രണ്ടു പരിപാടികൾ ആണ് ഇന്നത്തെ ദിനം.
Comments
Post a Comment