എന്നാൽ ഞാൻ ഫാതെർസ്‌ ഡേയ്ക്ക് ഒരു പോസ്റ്റ് ഇടും

 അച്ചന്മാർക്കു ഉള്ള ദിനം ആയോണ്ട് അച്ഛനെ ഫോട്ടോ എടുത്ത് ബുദ്ധിമുട്ടിക്കാനുത്ത ശെരി അല്ലല്ലോ എന്ന് ഓർത്തു അറിയാവുന്ന കുറച്ച എഡിറ്റിംഗ് ഉം പിന്നെ കുറച്ചു കുരുട്ടു ബുദ്ധിയും ഒകെ പ്രയോഗിച്ചു ഞാൻ ഒരു പോസ്റ്റ് അങ്ങട് ഇട്ടു കൊടുത്തു..





ഇപ്പൊ റിസൾട്ട് വരൻ കാത്തിരിക്കുയാണ് ....



Comments