അങ്ങനെ എന്റെ പടം പോസ്റ്ററിൽ വന്നേ.

    



 കൊറോണ ഏറ്റവും അടുത്ത ചങ്ങാതിയായി മാറിയ സാഹചര്യത്തിൽ ഒരു കത്ത് പുള്ളിക്ക് അങ്ങട് എഴുതുക അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലാരുന്നു. ഒരു സഹിച്ചര്യം കിട്ടിയപ്പോൾ അത് അങ്ങ് തകർത്തു. 

    എന്തായാലും ഒന്നാം സമ്മാനം അടിച്ചു. ഇംഗ്ലീഷ് കാർ എനിക്ക് ആ ഒന്നാം സമ്മാനം ഇങ്ങു തന്നു..ഞാൻ അത് അങ്ങ് എടുത്തു. പിന്നല്ല....


അങ്ങനെ എന്റെ പടവും പോസ്റ്ററിൽ വന്നേ....

Comments