ഈ ശനി വർക്കിംഗ് ഡേ ആണ്

 അല്പം വിഷമത്തോടെ തന്നെ ആണ് സ്കൂളിൽ എത്തിയത്..എന്നാലും ചെയ്തു തീർക്കാൻ പിടിപ്പാണ് പണി ഉണ്ടായതു കൊണ്ട് ഒന്നും തന്നെ വക വെയ്ക്കാതെ സ്കൂളിലേയ്ക്ക് എത്തി. 

ആദ്യമേ നേരെ 9E ക്ക് വിറ്റു. പ്രൊജക്റ്റ് നു വേണ്ടി ഉള്ള ക്ലാസ് എടുത്ത്. സുഹൃത് ധന്യയുടെ സഹായത്തോടെ ആയിരുന്നു കാര്യം നടന്നത്. രണ്ടു സാമ്പിളായി തിരിച്ച ക്ലാസ്സിനെ ഒന്ന് കൈകാര്യം ചെയ്തത് ധന്യ ടീച്ചർ ആയിരുന്നു..

അങ്ങനെ ഉഴ്ചയോടെ ആ ചാണ്ടങ്ങു തീർന്നു...

എന്നോട് സഹകരിച്ച കുട്ടികൾക്ക് മധുരം നൽകി...

നേരെ 8E പോർഷൻ തീർക്കാൻ ആയി അങ്ങ് വിട്ടു.. 




Comments