സ്പോർട്സിന്റെ തിരക്കും മഴയും ആശങ്കയും....

 സ്പോർട്സിന്റെ തിരക്കും മഴയും ആശങ്കയും....


ഒരു നെട്ടോട്ടം കഴിഞ്ഞു കോളേജിൽ എത്തിയ ഞങളെ കാത്തിരുന്നത് സ്പോർട്സ് ഡേ ആരുന്നു... തിങ്കളഴ്ച രാവിലെ മുതൽ നിർത്താത്ത പെയ്തോണ്ടിരിക്കുന്ന മഴ ഒരു വലിയ ആശങ്ക ആയിരുന്നു..എന്നാലും എല്ലാം കരുതലോടെ കൂടെ ഉച്ച വരെ കാര്യങ്ങൾ മുന്നൂറ് നീങ്ങി..


രാവിലെ കോളേജിൽ എത്തി സ്കൂളിലെ വിശേഷങ്ങൾ പങ്കു വെച്ച്...പിന്നീട് സ്പോർട്സ് ന്റെ കാര്യങ്ങളായി അങ്ങ് ഇറങ്ങി...

മഴ തീരാത്ത സാഹചര്യത്തിൽ സ്പോർട്സ് സെപ്റ്റംബറിലേയ്ക്ക് മാറ്റി..


അടുത്ത വ്യാഴ്ചചത്തെ ഓണപരിപാടിയുടെ പ്ലാനിംഗ് ആരംഭിച്ച..,.


Comments