ഇനി ഫീഡ്ബാക്ക്...



കുട്ടികളെ അധ്യാപകരെ ആരേം വെറുതെ വിടാൻ യൂഡിഎസ്എം ഇല്ല. കണ്ട ക്ലാസുകൾ എങ്ങനെ ഉണ്ട് എന്ന് ചോതിച്ചു എന്റെ peer കുട്ടികളെ...വെറുതെ വഴിയേ പോയപ്പോൾ ക്ലാസ് കാണാൻ കേറിയിരുന്ന സിന്ധു ടീച്ചറിനെ വിട്ടില്ല... രാവിലെ തന്നെ പേപ്പർ കെട്ടുകൾ ഫോമുകളുമായി ഇറങ്ങി.,..എല്ലാര്ക്കും വീതിച്ചു കൊടുത്ത....ചെയ്ത തരട്ടെ എല്ലാരും...നേരത്തെ തന്നെ ക്ലാസുകൾ കണ്ട ഫീഡ്ബാക്ക് തന്ന സുഹൃതുകളുടെ കൈയിൽ ഉണ്ടായിരുന്ന ഷീറ്റുകൾ ചേർത്ത് ഒരു ഫൈലിൽ ആക്കി വെച്ച്..ഇപ്പൊ കിട്ടയത്തു അതിനോട് ചേർത്ത് വെച്ച് .

ആദ്യമേ 9E പോയി ഒരു ഫീഡ്ബാക്ക് എടുത്തു. എന്നെ പറ്റി ഉള്ള കുട്ടികളുടെ അഭിപ്രായം.

വളരെ മനോഹരം ആയിരുന്നു...കൂടുതൽ ക്ലാസുകൾ അവർക്കു എടുക്കത്തിൽ വിഷമം തോന്നി...നല്ല കുട്ടികൾ ആയിരുന്നു... അക്കെ 4 പീരിയഡ് അവിടെ കിട്ടിയാലോ..


ഉച്ചയ്ക്ക് ശേഷം ഒരു ഗ്രൂപ്പ് ടീച്ചിങ് ആരുന്നു. ഞാനും ആൻസി ടീച്ചറും ശില്പ ടീച്ചറോടെ. ആ ക്ലാസ് കാണാൻ അന്നേൽ നീന ടീച്ചറും. എല്ലാരും അങ്ങ് അവിടെ എത്തി. 9C യിൽ . ന്യൂട്ടനായിരുന്നു വിഷയം. ആക്ഷൻ റീക്ഷനും എല്ലാം ഉണ്ടായി.

എന്തായാലും സംഭവബഹുലമായി ഇന്നത്തെ കലാപരിപാടികൾ അവസാനിച്ച. 







Comments