മഴ കെടുതിക്ക് ശേഷം വീണ്ടും....
നീണ്ട മൂന്ന് ദിവസത്തെ മഴ മൂലം ഉള്ള അവധിയ്ക്ക് ശേഷം വീണ്ടും സ്കൂളിലേയ്ക്ക് എത്തി. ഗംഗ തുറന്ന തെക്കിനി പോലെ അകെ കുത്തഴിഞ്ഞ ക്ലാസ്സുകളിലേയ്ക്ക് എന്നെ കാത്തിരുന്നത് ഒബ്സെർവഷൻ ദിനങ്ങൾ ആയിരുന്നു.
കുട്ടികൾ എല്ലാം മടിയിൽ ഇങ്ങനെ ഇരുന്നപ്പോൾ ദേ ബെനഡിക്ട് സാർ. ഒബ്സെർവഷൻ എത്തി. എന്റെ ക്ലാസ്സിൽ തന്നെ സാർ വിളിക്കാതെ തന്നെ ആദ്യം എത്തി., സാർ ഇറങ്ങിയതും ദേ വരുന്ന് നീന ടീച്ചർ..
ദേ ഉച്ചയ്ക്ക് എട്ടാം ക്ലാസ്സിൽ നിന്നപ്പോൾ ജോജു സാർ.. എന്റായാലും ലോട്ടറി ആയിരുന്നു..
ഒറ്റ ദിവസം കൊണ്ട് എല്ലാം കഴിഞു
വല്യ തയാറെടുപ്പു ഒന്നും ഇല്ലാത്തതു കൊണ്ട് ടെൻഷൻ അടിക്കാതെ കലാപരിപാടികൾ കഴിഞ്ഞു..
Comments
Post a Comment