ഇന്നത്തെ പണി പരീക്ഷ നടത്തിപ്പ്
രാവിലെ ഉറക്കം എണീപ്പിച്ചത് സഫീന ടീച്ചർ അരുണ്. ടീച്ചിറിന്റെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ പോയി പരീക്ഷ നടത്തണം. ഫസ്റ്റ് പീരീഡ് ആണ്. ലേറ്റ് ആവാതെ അങ്ങ് എത്തണം... എന്ന് ടീച്ചർ പറഞ്ഞു.,..
അത് കൊണ്ട് രാവിലെ തന്നെ എത്തി ക്ലാസ്സിൽ ഇടം പിടിച്ചു. സിന്ധു ടീച്ചർ അറ്റന്റൻസ് എടുത്ത് പുറത്തു ഇറങ്ങിയതും ഞാൻ ചോദ്യ പേപ്പറുമായി അകത്തേക്ക്...
ഉത്തരം എഴുതാൻ തുടങ്ങിയവർ തലയുടെയും കൈയുടേം ചലനങ്ങളെ ഒന്ന് നിയത്രികൻ ഇച്ചിരി പാട് പെട്ടെങ്കിലും വലിയ കുഴപ്പം ഇല്ലാതെ പരീക്ഷ നടത്താൻ സാധിച്ചതിൽ ഒരു മനഃസന്തോഷം..
പിന്നെ വേറെ പണി ഒന്നുമില്ലാതെ അവിടെ ലെസ്സൺ പ്ലാൻ ഉം എഴുതി ഇരുന്ന എന്നെ 8 ഡി ലെ കുട്ടികൾ CCA കൂടി കൊണ്ട് പോയി.. പിന്നെ പാട്ടായി അഭിനയം ആയി...അറ മണിക്കൂർ പോയതേ അറിഞ്ഞില്ല....
എല്ലാം കഴിഞ്ഞു എല്ലാരോടെ ബേക്കറി പോയി ഓരോ ചായേം കുടിച്ച ഇന്നത്തേക്ക് കന്യാകുളങ്ങരയ്ക്കു വിട പറഞ്ഞു
Comments
Post a Comment