പടുത്തവും കളിയും

 പടുത്തവും കളിയും


എട്ടാം ക്ലാസ്സിലെ കുഞ്ഞു കുട്ടികൾക്ക് ഉച്ച ആയപ്പോൾ പഠിക്കാൻ ഒരു മടി... ആഴ്‌ചയിലാകെ രണ്ടു പെരിയോടും കണക്കിന് പഠിപ്പിക്കാനും ഉണ്ട്. തന്ടറ പറയാമായി കോളേജിൽ നിന്ന് ഹൃദ്യസ്ഥമാക്കിയ പല കഴിവുകൾ ഇറക്കേണ്ടി വന്നു.. കുട്ടികളെ ഒന്ന് ക്ലാസ്സിലേക്ക് എത്തിക്കാൻ.. കുറച്ച കുഞ്ഞു കളികൾ ഒക്കെ കഴിഞ്ഞപ്പോൾ എന്ന പിന്നെ കുറച്ച പഠിക്കാൻഉണ്ടെന്നു പറഞ്ഞപ്പോൾ ആരും എതിർത്തില്ല. അങ്ങനെ പടുത്തവും ആയി..കളിയും ആയി..


ക്ലാസ് കഴിഞ്ഞു ആ വഴിക്കു ഊണും  ഉണ്ട് ഇന്നത്തെ ക്ലാസുകൾ ഇവിടെ അവസാനിച്ചു 




Comments