അങ്ങനെ ആദ്യത്തെ ഫീഡ്ബാക്ക് കിട്ടി
അല്പം വൈകി എത്തിയ എന്നെ കത്ത് കുട്ടികൾ അവിടെ ഇരുന്നു..വേറെ ഒന്നുമല്ല ഒരു ഫ്രീ പീരീഡ് കിട്ടി.. അങ്ങനെ എട്ടിൽ പോയി പഠിപ്പിക്കൽ തുടങ്ങി.. നീളവും അതിന്റെ വിവാദ യൂണിറ്റുകളെ പാട്ടി പഠിപ്പിച്ചു.
പിന്നെ ഉച്ചവരെ..കുശലം പറഞ്ഞ് ലെസ്സൺ പ്ലാൻ എഴുതിയും തീർത്തു
ഉച്ചയ്ക്ക് ശേഷം ഉള്ള രണ്ടാം പീരീഡ് 9 സി യിൽ എത്തി ഗ്രേപ്ഹുകളെ പാട്ടി പഠിപ്പിച്ചു. പറഞ്ഞത് പോലെ കുട്ടികൾ എല്ലാം തന്നെ ഗ്രാഫ് പേപ്പർ മായി എത്തിയിരുന്നു. അങ്ങനെ ഗ്രാഫ് വരയ്ക്കാം ഏന് പഠിപ്പിച്ചു. എന്റെ ക്ലാസ് വളരെ ശ്രീദയോടെ തന്നെ സിന്ധു ടീച്ചറും കേട്ടിരുന്നു. ക്ലാസിനു ശേഷംടീച്ചർ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിച്ചു. കുറച്ച കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു നിന്ന്..
Comments
Post a Comment