അങ്ങനെ ഓൺലൈൻ ക്ലാസും തുടങ്ങി കിട്ടി...
വഴിയേ പോയ ഒരു ഓൺലൈൻ ക്ലാസ് എന്നെ മടി വിളിച്ചു അങ്ങനെ ആ കാര്യം തുടക്കമായി. ഞായറാഴ്ച അല്ലെ ഒന്ന് കറങ്ങി നടക്കാം എന്ന് കരുതിയെ എന്നെ അർച്ചന ടീച്ചർ വിളിച്ചു വരുത്തി ഒൻപതാം ക്ലാസിനു ഒരു ക്ലാസ് എടുപ്പിച്ചു.
ഇച്ചിരി വിറയലോടെ തുടങ്ങി എങ്കിലും 9 എ ക്ലാസിനു കഴിയും വിതം നന്നായി ചെയ്തു. അൻപതോളം പേരുള്ള ക്ലാസ്സിൽ എണ്ണം കുറവായിരു എങ്കിലും ഉള്ളവർ നന്നായി മറുപടികൾ താന് ക്ലാസിനു ഐക്യദാർട്യം അറിയിച്ചു. അങ്ങനെ ആദ്യത്തെ ഓൺലൈൻ ക്ലാസ് എടുത്തു തീർത്തു..
തുടർന്നും ഓൺലൈൻ ക്ലാസ് എടുക്കാൻ അതൊരു പ്രചോദനം ആയി മാറി.
Comments
Post a Comment