ലളിതം രസകരം ഈ രസതന്ത്രം.
ലളിതം രസകരം ഈ രസതന്ത്രം.
മൂനാം പീരീഡ് രസതന്ത്ര ക്ലാസ് രസകരമായ അവസാനിച്ചു. സർഫേസ് ടെൻഷൻ അഥവാ പ്രതലബലത്തെ പാട്ടി ക്ലാസ് എടുക്കാൻ പോയത് കൊണ്ട് കുറച്ച സാമഗ്രികൾ കൂടുതലായിരുന്നു കൈയിൽ.
അത് കൊണ്ട് തന്നെ സുകന്യ ടീച്ചർ എനിക്ക് ഒരു കൈ സഹായി വന്നു.
കാണാനും കേൾക്കാനും ഒക്കെ സംഭവങ്ങൾ ഇച്ചിരി അടിക്കാൻ ഉണ്ടായിരുന്നത് കൊണ്ട് കുട്ടി കൾക്കും അതൊരു അനുഭവമായി. കാര്യങ്ങൾ ശുഭമായി.
അവസാനം ഒട്ടിച്ച പിക്ക് ആൻഡ് പേസ്റ്റ് ഒകെ ഞൊടിയിടയിൽ കുട്ടികൾ തീർത്തു എന്നെ അമ്പരിപ്പിച്ചു കളഞ്ഞു..
ഇതാണല്ലേ അപ്പൊ
"Multisensory Approach"....
തിയറികൾ ക്ലാസുകൾ പയറ്റി തുടങ്ങി അങ്ങനെ..
Comments
Post a Comment