കാലങ്ങൾക്കു ശേഷം വീണ്ടും കണക്കു കൂട്ടലുകളും ....

 പണ്ടെങ്ങോ വിട്ട കണക്കു കൂട്ടലുകളുമായി വീണ്ടും..

ആൻസി ടീച്ചറിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസുകൾ പുതിയ അനുഭവങ്ങൾ നല്കിയതോടൊപ്പം പഴമെ പുതുക്കുകയും ചെയ്തു. പണ്ടത്തെ പോലെ ആവേശത്തോടെ എല്ലാവരും കണക്കുകൂട്ടലുകളിൽ മുഴുകി. ഞങ്ങൾക്കു ആവശ്യം പകരാനായി ടീച്ചർ ഓടി നടന്ന് എല്ലാവര്ക്കും very Good വാരി വിതറുകയും ചെയ്തു. 

Comments