റീബയാണ് താരം....
റീബയാണ് താരം....
ആശങ്കയിലാക്കി ആരംഭിച്ചു തുടങ്ങിയെങ്കിലും ചിരികളിൽ അവസാനിച്ചു.
ഈ സെമസ്റ്റർ ഞങ്ങൾ ചെയ്യാനുള്ള വർക്കുകളുടെ ഓരോന്ന് ഓരോന്നായി എണ്ണി പറഞ്ഞു കൊണ്ട് നീന ടീച്ചർ ഞങ്ങളെ എല്ലാവരേം അക്ഷരാർത്ഥത്തിൽ ഒന്ന് ഞെട്ടിച്ചു. എന്തോരം പണികളാ തീർക്കാൻ ഉള്ളത്. ഇതൊക്കെ എപ്പോ. എങ്ങനെ. എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ശര വേഗത്തിൽ മനസിലൂടെ കീഞ്ഞുമാഞ്ഞു പോയി. ഇതൊക്കെ എന്ത് ...ഇതിനുഅപ്പുറം കണ്ടിട്ടുള്ളതാ എല്ലാ കടന്നു പോകും എന്നുള്ള ആത്മവിശ്വാസത്തോടെ മനസിന്നെ ഒന്ന് സമാദാനം ആക്കി വെച്ചു.
തുടർന്ന് ജോജു സാർ ഞങ്ങളെ പറ്റി കുറച്ച നല്ലകാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ ഞങ്ങൾ സ്വീകരിക്കേണ്ട കുറച്ച മാർഗ്ഗനിർദ്ദേശങ്ങളും നൽകി ക്ലാസ്സിലേക്ക് കടന്നു.
എങ്ങനെ ഓർമശക്തി കൂട്ടാം എന്ന് ഒരു ചോദ്യമായി ആയിരുന്നു ജിബി ടീച്ചർ എത്തിയത്. ഒരു ബ്രെയിൻ സ്റ്റോർമിങ് തന്നെ ടീച്ചർ അങ്ങ് നടത്തി..
എന്തോരം ആശയങ്ങളാ വന്നത്...ഈ ബ്രെയിൻ സ്റ്റോർമിങ് ന്റെ ഒരു പവർ...
തുടക്കത്തിൽ കസറിയതു ഞങ്ങടെ സ്വന്തം റീബ ആയിരുന്നു. കോഡുകളില്ലോടെ പഠിക്കുന്ന റീബ അക്ഷരാർത്ഥത്തിൽ ജിബി തേയ്ക്കറിനെ ഞനങ്ങളെ ഞെട്ടിച്ചു,. അതോടൊപ്പം പിടിച്ചു അശ്വതിയിലും കോഡുമായി രംഗത്തെത്തി...എന്തോരം കോഡുകളാ.....ഈ പി.എസ്.സി. ഒരു സംഭവം തന്നെ...
വനജയുടെ ക്ഷയം, സപ്തസുന്ദരികൾ(MT എന്റെ MAMAN), പിന്നെ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരുടെ കോഡ് ...ആഹാ എന്തോരു സിമ്പിൾ.....
ഇതേപോലെ എല്ലാത്തിനും ഒരു കോഡ് ഉണ്ടാരുന്നേൽ.....കൂടുതൽ ഗവേഷണം ചെയ്യേണ്ടിഇരിക്കുന്നു .എന്ന് ഞാൻ ഒന്നു മനസിലാക്കി.....
Comments
Post a Comment