പരീക്ഷയോ...?
ആദ്യം പാഠം ആവേശത്തോടെ പഠിപ്പിച്ച ആൻസി ടീച്ചർ ആ ആവേശം ഒട്ടും ചോരാതെ തന്നെ ഒരു പരീക്ഷയും അങ്ങ് നടത്തി. പരീക്ഷ എന്ന് കേൾക്കുമ്പോൾ പണ്ട് മുതലെ ഉള്ള ഒരു കൺഫ്യൂഷൻ ഒകെ ഉണ്ടാരുന്നേലും വലിയ കുഴപ്പം ഒന്നുമില്ലാതെ അത് അങ്ങ് തീർന്നു കിട്ടി. കുറച്ചു MCQ ,Short Answer ചോദ്യങ്ങളും ആയിരുന്നു ഗൂഗിൾ ഫോമിൽ ഉണ്ടായിരുന്നത്. എന്റായാലും നന്നായി ചെയ്തു.പരീക്ഷയാട്ട് ക്ഷീണം ഉണ്ടായൊണ്ട് ടീച്ചർ ഉത്തരങ്ങൾ ഒക്കെ വിശകലനം ചെയ്തതിനു ശേഷം ഇന്നത്തേക് ഞങ്ങളെ വിട്ടു. നാളെ കഴിഞ്ഞ ക്ലാസ് ഇല്ല പഠിപ്പിച്ചത് പഠിച്ചിട് വരണം എന്ന ഒരു താകീതും തന്നു.
തുടർന്ന് ജോജു സാർ ആയിരുന്നു.
കഴിഞ്ഞ ക്ലാസ്സുകളിൽ പഠിപ്പിച്ച കാര്യങ്ങൾ എല്ലാം ഓർമപ്പെടുത്തി ജോജു സാർ ആരംഭിച്ചു. ഓരോരുത്തരെയും കൊണ്ട് ഓരോകാര്യങ്ങളായി ജോജു സാർ പറയിപ്പിച്ചു. അതിനു ശേഷം, സാർ ഒരാളുടെ രണ്ടു ജന്മ ദിനങ്ങളെ പറ്റി പറഞ്ഞു തന്നു. ഒന്ന് ജനിക്കുന ദിവസവും, രണ്ടു നമ്മളെ നാം തന്നെ തിരിച്ചറിയുന്ന ദിവസവും. കൂടാതെ കുറച്ചു ചിന്തകളും ജീവിതത്തിൽ സ്വീകരിക്കേണ്ട കുറച്ചു കാര്യങ്ങളും സാർ പറഞ്ഞു താന്. സാറിന്റെ കൂറേ അനുഭവങ്ങളും സാർ പങ്കു വെച്ച്. സാറിന്റെ കുറച്ചു നോട്ട്ബുക്കുകളും അതില് എഴുതിയിരുന്നു ചില ചിന്തകളും സാർ ഞങ്ങൾക്ക് കാണിച്ചു തന്നു. ഞങ്ങളോടും ജീവിതത്തിലെ മികച്ച ചിന്ധകളേം, അനുഭവനകളും ഞങ്ങളോടും കുറിച്ചുവെയ്ക്കണം എന്ന് സാർ പറഞ്ഞു.
പിന്നീട് പലതരം ചോദ്യങ്ങളെ പറ്റി സാർ പരിചയപ്പെടുത്തി. അതിൽ തന്നെ
objective Questions നെ പറ്റി കൂടുതൽ ചർച്ച ചെയ്തു. അതിന്റെ നല്ല വശങ്ങളും മോശവശങ്ങളും സാറും ഒത്തു ഒരു ചർച്ച നടത്തി ഞങ്ങൾ കണ്ടെത്തി. കണ്ടിതിയ കാര്യങ്ങൾ എല്ലാം സാർ പറഞ്ഞു തന്നു.
മൂന്നാം പീരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. ട്രാക്ക് മാർക്കിഗ് ന്റെ തുടർച്ചയായിരുന്നു.
ഇന്ന് non - Standard ട്രാക്ക് ആയിരുന്നു സാർ പഠിപ്പിച്ചത്. ക്ലാസുലേഷൻസ് ഒകെ സാർ ഭംഗിയായി പറഞ്ഞു തന്നതിന് ശേഷം ഞനകളോട് വരയ്ക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ക്ലാസ് ല്ലാത്തവർക്കു വേണ്ടി സാർ പിന്നീട് രു പ്രാവശ്യം കൂടി പറഞ്ഞു കൊടുത്തു.
അങ്ങനെ ഒരു ട്രാക്ക് കൂടി വരച്ച ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
Comments
Post a Comment