എന്തായിത് തലയണയോ?
അങ്ങനെ ഏറെ കാലത്തെ കാത്തിരിപ്പിന്റെ ഒടുവിൽ അവൻ വന്നു.... ആദ്യത്തെ റെക്കോർഡ്.ജയിച്ചേട്ടൻ കൈയിലേക്ക് തന്നാമത്രയിൽ തന്നെ ഒറ്റ ചോദ്യമേ വന്നോളൂ. എന്തായിത് തലയണയോ? മടിച്ചില്ല ജയിച്ചേട്ടനോട് തന്നെ ചോദിച്ചു.. ഒരു പരിഹാസം എന്നിട്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്ത്.....!ഹാ.... ഇതോമൊത്തം എഴുതി എന്ന് തീരമോ എന്തോ!
സംഭവം കണ്ടു കണ്ണുന്നു തല്ലിയെങ്കിലും ഏറെ നാളുകൾക്കു ശേഷം കോളേജിൽ എത്തിയതും കൂട്ടുകാരെ എല്ലാം കാണാൻ കഴിഞ്ഞ സന്തോഷത്തിൽ സാദനം, എടുത്ത് ബാഗിലാക്കി നേരെ പുറത്ത് ചാടി....
കൊറോണ കാരണം കാന്റീൻ നിർത്തിയത് വലിയ ചെയ്തായി പോയി....
Missing Tea, Ice cream and Favorite Cotton Candy..
Comments
Post a Comment