വിർച്യുൽ ടൂർ അല്ലെ..,ഒട്ടും കുറയ്ക്കണ്ട..
വിർച്യുൽ ടൂർ അല്ലെ..,ഒട്ടും കുറയ്ക്കണ്ട..
ജൂലൈ 20 , 2021
ഫസ്റ്റ് സെമെസ്റ്ററിലെ ഫീൽഡ് ട്രിപ്പ് കോവിഡ് സാഹചര്യത്തിൽ അതൊരു
വിർച്യുൽ ടൂർ ആയി.. ഇവിടെ പോകണം എന്ന് ആലോചിച്ചിരുന്നു ഞങ്ങൾക്ക് മുന്നിലേയ്ക്ക്
ഒരു വെറൈറ്റി ഐറ്റം ആയിട്ടാരുന്നു നീന ടീച്ചർ എത്തിയത്. നേരെ ഇന്റർനാഷണൽ സ്പേസ്
സ്റ്റേഷനിലോട്ടു. ക്യാഷ് ചിലവൊന്നുമില്ലലോ, നമ്മുക് ഗ്രാൻഡ്
ആയിട്ടു പോയിട്ടു വരാം എന്ന് ആയിരുന്നു ടീച്ചറിന്റെ വാദം. ഞങ്ങളും കരുതി എന്തിനാ
കുറയ്ക്കുന്നത് എന്ന പിന്നെ വിർച്ചുലയ് സ്പേസ് സ്റ്റേഷനിലേയ്ക്ക് പോയിട്ട് തന്നെ
കാര്യം. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ പറ്റി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ
പറഞ്ഞു തന്നു നീന ടീച്ചർ ഞങ്ങളെ വിർച്യുൽ ടൂർ ഇന് കൂട് കൊണ്ട് പോയി. പിന്നെ കുറച്ച
വീഡിയോ ഒക്കെ കണ്ടു. എങ്ങനെയാണു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ ജീവിതം എന്നത്
വീഡിയോ യിങ്ലളോടെ ഞങ്ങൾ ഒന്നു കണ്ടു മനസിലാക്കി. തുടർന്നു
എങ്ങനെ ഇതിനെ റിപ്പോർട്ട് ആകണം ഏന് പറഞ്ഞു തരാം എന്ന് പറഞ്ഞു നീന ടീച്ചർ ഞങ്ങളെ
പറഞ്ഞു വിട്ടു.
Comments
Post a Comment