ആ... ആ ....കിളി പോയി....
ആ... ആ ....കിളി പോയി....
അഞ്ചുമാസത്തെ ബി. എഡ്. പഠനം എന്നെ എന്ത് പഠിപ്പിച്ചു എന്ന് എനിക്ക് മനസിലാക്കാനും അധ്യാപകര്ക്ക് മനസിലാക്കാനും ഉള്ള സുദിനം വന്നെത്തി. മിഡ് സെമസ്റ്റർ എക്സാം എന്ന പേരിൽ. കറക്കി കുത്താം ഇതൊക്കെ എന്ത് എന്ന് കരുതി ഫിലോസഫി തുടഗിയപോലെക്കു വേറെ ഏതോ ലോകം എന്ന പോലെ.
എനിക്ക് എന്താണാവോ സംഭവിക്കുന്നത്. മൊത്തത്തിൽ ഒരു പുക മയം. വരുന്നിടത്തു വച്ച് വരട്ടെ അല്ലെ...
നമ്മളൊക്കെ എത്ര എക്സാം കണ്ടിട്ടുളത....
അപ്പൊ നാളെ മുതൽ യുദ്ധം ...
Comments
Post a Comment