കുറച്ചു ട്രാക്ക് വരയ്ക്കലാവാം ...
എന്നത്തേയും പോലെ രാവിലെ താനെ ആൻസി ടീച്ചർ കുറച്ചും ചോദ്യം ചോയ്ക്കലും റിവിഷനും ഒക്കെ ശേഷം പട ഭാഗങ്ങൾ തുടർന്നു.
ജിബി ടീച്ചർ സെൻസേഷൻ പെർസെപ്ഷനെ പറ്റി ഉള്ള ക്ലാസുകൾ തുടർന്നു. കുറെ ചിത്രങ്ങളുടെയും, കഥകളുടെയും പിന്തുണയോടുകൂടെ പെർസെപ്ഷനെ പറ്റി കൂടുതൽ പഠിച്ചു.
കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞത് പോലെ തന്നെ ട്രാക്ക് വരയ്ക്കലിന്റെ ആദ്യ പടവുമായി ജോർജ് സർ എത്തി. ആദ്യം തന്നെ ഒരു സ്റ്റാൻഡേർഡ് ട്രാക്കിൽ തുടങ്ങി. ഒരു സ്റ്റെപ്പുകളും പറഞ്ഞു തന്നു സംശയ നിവാരണവും നടത്തി എല്ലാവരോടും ഒരെണ്ണം വീതം വരച്ചു പഠിക്കാൻ പറഞ്ഞു ഇന്നത്തെ ഓൺലൈൻ ക്ലാസ് അവസാനിപ്പിച്ചു.
അങ്ങനെ ഞാനും ഒരു ട്രാക്ക് ഇരുന്നു വരച്ചു.
Comments
Post a Comment