കാഴ്ചയും,ശ്രവണവും....
സെക്കന്റ് സെമെസ്റ്ററിലെ ആദ്യത്തെ ജിബി
ടീച്ചറിന്റെ ക്ലാസ് ആരംഭിച്ചു. പ്രാർത്ഥന ചൊല്ലാനുള്ള അവസരം സോഷ്യൽ സയൻസ് ഓപ്ഷണൽ നു ടീച്ചർ അവസരം നൽകി. ഗ്രീഷ്മ ഒരു ശ്ലോകം
ചൊല്ലി ആരംഭിച്ചു. പഞ്ചയിന്ദ്രങ്ങളെ കൊറിച്ചും, അതിന്റെ
അവശ്യകതകളെ പറ്റി ടീച്ചർ ഒരു ചർച്ച നടത്തി. ഒരു സെൻസേഷണൽ ട്രെയിനിങ് ടീച്ചർ നൽകി.
ഒരുപാട് സന്തോഷവും, സമാദാനവും, സമ്മർദ
രഹിതമായ ഒരു ട്രെയിനിങ് ആയിരുന്നു.
ഓപ്ഷണൽ ക്ലാസ്സോടു കൂടെ രണ്ടാമത്തെ പീരീഡ് തുടങ്ങി. കുറച്ച പഴയ
കാര്യങ്ങൾ എല്ലാം ഓർമപ്പെടുത്തി നീന ടീച്ചർ ആരംഭിച്ചു. ടീച്ചറിനെ പറ്റിയുള്ള
അഭിപ്രായം ടീച്ചർ ആരാഞ്ഞു ഒരു ചർച്ച ആരംഭിച്ചു. പല അധ്യാപകരെ പറ്റി, വൈവിധ്യമാർന്ന അഭിപ്രായങ്ങൾ ഓരോരുത്തരും പറഞ്ഞു. ഒരു നല്ല ടീച്ചർ എങ്ങനെ
ആയിരിക്കണം എന്ന് ടീച്ചർ പറഞ്ഞു തന്നു.
ദ്രാവിഡിൻ സംസ്കാരത്തെ കുറിച്ചും, സാഹിത്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതൽ അറിവ് പകർന്നു തന്നു അവസാനത്തെ പീരീഡ് മായാ ടീച്ചർ ക്ലാസ് അവസാനിപ്പിച്ചു.
Comments
Post a Comment