കുറച്ച ചരിത്ര പഠനം ആവാം...

    മായാ ടീച്ചറിന്റെ ക്ലാസ് സമയത്തു തന്നെ ആരംഭിച്ചു. ദ്രാവിഡിൻ സംസ്കാരത്തിന്റെ ഒരു പൂർവ രൂപം ടീച്ചർ കുറെ നിശ്ചല ചിത്രണങ്ങളുടെ സഹായത്തോടു കൂടി എത്തിച്ചു. സിന്ധു നദീതട സംസ്കാരവും, ദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളും തടീച്ചർ പരിചയപ്പെടുത്തി. സിന്ധു നദിതട സംസ്കാരത്തിന്റെ സവിശേഷതകളും അതിന്റെ തകർച്ചയ്ക്ക് ഉണ്ടായേക്കാം സാധ്യതയുള്ള വസ്തുതകളും ക്ലാസ്സിൽ ചർച്ച ചെയ്തു. 


ആവേശത്തോടെ ആൻസി ടീച്ചർ സൈക്കോളജി ലേക് കടന്നു. കുറച്ച അധികം തന്നെ പഠിച്ചു.

ജോജു സാറിന്റെ ക്ലാസ്സോടു കൂടി ഇന്നത്തെ ഓൺലൈൻ ക്ലാസ് അവസാനിച്ചു.

Comments