സന്തോഷത്തോടെ ഹെൽത്ത് ക്ലബ് ആരംഭിച്ചു.
സന്തോഷത്തോടെ ഹെൽത്ത് ക്ലബ് ആരംഭിച്ചു.
നീണ്ട ചർച്ചകൾക്ക് ശേഷം ഞങ്ങൾ ഹെൽത്ത് ക്ലബ് മെംബേർസ് അത് അങ്ങ് തുടങ്ങിക്കളയാം എന്ന് വെച്ച്.
ഓപ്ഷണൽ ക്ലാസ് നു ശേഷം തിടുക്കത്തിൽ തന്നെ ഉദഘാടന പരിപാടികൾക്ക് തുടർക്ക് ആയി.
ടി.വി. അവതാരകൻ, യോഗ ട്രൈനെർ എന്നിങ്ങനെ ഒരുപാടു പറയാൻ ഉള്ള ഒരാളെ തന്നെ ആരുന്നു ഹെൽത്ത് ക്ലബ് തുടക്കം കുറിക്കാൻ ഞങ്ങൾക്ക് ലഭിച്ചത്. പ്രിയപ്പെട്ട ആനന്ദ് നാരായൺ സർ.
പ്രാർത്ഥനയോടെ കൂടി തുടങ്ങിയ യോഗത്തിൽ..ഹെൽത്ത് ക്ലബ് പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാൻ തന്നെ സ്വാഗതം അറയിച്ചു. തുടർന്നു ഹെൽത്ത് ക്ലബ് ടീച്ചർ കോഓർഡിനേറ്റർ അർച്ചന ടീച്ചറും, ഞനഗഡ് പ്രിയപ്പെട്ട പ്രിൻസിപ്പൽ ബെനഡിക്ട് സാർ സംസാരിച്ചു. തുടർന്നു ആനന്ദ് സർ ക്ളബ് ഉദഘാടനം ചെയ്തു. SWASTHA എന്ന പേരും പ്രഖ്യാപിച്ച.
തുടർന്നു സന്തോഷത്തിന്റെ സമാദാനത്തിന്റെയും, സംഗീതത്തിന്റെയും ഒരു മനോഹരമായ സെഷൻ സമ്മാനിച്ചു കൊണ്ട് ഹെൽത്ത് ക്ലബ് ഉദ്ഗാടനത്തെ ആനന്ദ് സാർ തന്റേതായ ശൈലിയിൽ മാറ്റിയെടുത്തു.
രഘു സാറും, സുബിനും ഹെൽത്ത് ക്ലബിന് ആശംസ അറയിച്ചു..
നന്ദി പറഞ്ഞു ജോർജിയായും ജിസും പ്രോഗ്രാം അവസാനിപ്പിച്ചു .
Comments
Post a Comment