Online Classes and Presentations..., Continues....

ഞങ്ങളുടെ വിശേഷങ്ങൾ തിരക്കി നീന ടീച്ചർ ക്ലാസ് ആരംഭിച്ചു. കൂടിവരുന്ന കോവിഡ് സാഹചര്യങ്ങൾ ഒക്കെ ഒന്ന് വിലയിരുത്തി.കുറച്ച ശുഭചിണ്ടകൾ കുറച്ച നല്ല കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നു നല്ല ഒരു ദിവസം ടീച്ചർ ആരംഭിച്ചു.

പിന്നീട് Bloom's Taxonomy ലെയ്ക് ഒരു കയറ്റം ആരുന്നു. 

വളരെ മനോഹരമായ ഒരു സെക്ഷൻ ആയിരുന്നു. വളരെ എളുപ്പമുള്ള ഉദാഹരങ്ങളിലൂടെ ഓരോ കാര്യങ്ങളും ടീച്ചർ ഞങ്ങളിലെയ്ക്ക് എത്തിച്ചു.

എല്ലാവരും കൂടെ കഴിഞ്ഞ ക്ലാസ്സിൽ ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ബാക്കി ഭാഗത്തിലേയ്ക്ക് ഞങ്ങൾ കടന്നു.

ശേഷിച്ച സെമിനാര് പ്രേസേന്റ്റേഷനുകളുമായി ജോജു സാർ അടുത്ത സെഷൻ തുടർന്നു.


Comments