കണ്ടു പേടിച്ചോണം
അങ്ങനെ രണ്ടു ദിവസത്തേക്കു എട്ടാം ക്ലസ്സില്ലേ ഒൻപതാം ക്ലാസ്സില്ലേ കുട്ടികളായി അങ്ങ് ഇരുന്നു കൊടുത്തു. എന്താണ് ടീച്ചിങ് എന്ന് മനസിലാക്കാൻ അത് എങ്ങനെ ചെയ്യണം എന്ന് അരിക്കാനും വേണ്ടി ഞങ്ങടെ സീനിയർസ് ന്റെ വക ക്ലാസ് എടുക്കലായിരുന്നു രണ്ടു ദിവസം. കുഞ്ഞു പിള്ളേരെ പഠിപ്പിക്കുന്ന പോലെ ഞങ്ങടെ ചേച്ചിമാരും അകെ ഉള്ള ഒരു ചേട്ടനും കൂടെ ഞങ്ങളെ പഠിപ്പിച്ചെടുത്തു. ആവേശത്തോടെ ആക്ടിവിറ്റിയിയും, റോൾ പ്ലേയും ഒകെ ആസ്വദിച്ചപ്പോൾ ഇതിന്റെ ഒക്കെ ലെസ്സൺ പ്ലാൻ കണ്ടു കിളി പോവുകയും ചെയ്തു. പോരാത്തേന് ചേച്ചിമാരുടെ വക കുറച്ച ഭീഷണിയും. കണ്ടു പേടിച്ചോ..അടുത്ത വര്ഷം ഉള്ളയാ എന്ന് പോലും ....
* ലെ ബാക്‌ബെഞ്ചിലിരുന് ആക്ടിവിറ്റി ചെയ്യുന്ന ഞാൻ
Comments
Post a Comment