വേദികൾ ഉണർന്നു...
വേദികൾ ഉണർന്നു. പാട്ടും, നിർത്തവും, തുള്ളലും എല്ലാ അരങ്ങിനെ ഉണർത്തി.
ഒരു മണിക്കൂർ നീണ്ട സൈക്കോളജി ക്ലാസ്സിനൊടുവിൽ കണി ഇരിക്കാൻ ഒരു അവസരം. സീനിയർ വിദ്യാർത്ഥികളുടെ ആർട്സ് കാണാൻ. അല്പം വൈകി ആയിരുന്നു ആസ്വാദകർ അവൻ അനുവദി ലഭിച്ചത്. എന്നിരുന്നാലും കാണാൻ കഴിഞ്ഞ പരിപാടികൾ എല്ലാം തകർത്തു. കൊറോണ തന്നെ അരുണ് പ്രധാന കഥാപാത്രം. എല്ലാത്തിലും അവൻ കടന്നു വന്നു. ചില സാങ്കേതിക തകരാറുകൾ കാരണം കുറച്ചകാര്യങ്ങൾ വെക്തമായില്ലെങ്കിലും പരിപാടി ഗംഭീരം ആരുന്നു.
തുടർന്നു നടന്ന ക്ലാസ്സിൽ പ്രൊജക്ടർ ചതിച്ചു. ഞാൻ കുറച്ച വ്യായാമങ്ങൾ ഒക്കെ ചെയേണ്ടി വന്നു എന്നുമാത്രം.
സ്വന്തം ക്ലാസ്സിൽ എത്തി ഞങ്ങടെ ആദ്യത്തെ ചാർട്ട് പ്രകാശനം ചെയ്തു. ഗ്രീഷ്മ തയാറാക്കിയ ചാർട്ട് ഞാനും നീനു ടീച്ചറും ചേർന്നു ഏറ്റുവാങ്ങി.
ഭകഷണം ഒകെ കഴിഞ്ഞു വീണ്ടും സ്വന്തം ക്ലാസ്സിലേക്ക്. ഒരു പ്രൊഫൈൽ തയാറാക്കി. പറയാൻ ബുദ്ധിമുട്ടുള്ള കുറച്ച കാര്യം ധര്യമായി അതിൽ എഴുതി.
കുറച്ച കൊച്ചുവർത്തമാനം പറച്ചിൽ നടനോടിരുന്നപ്പോൾ തന്നെ കോളേജ് ഗീതം പേടിപ്പിക്കാനായി ജോജു സാർ എത്തി. എല്ലാവരും പാടി. ഞങൾ അത് കാമറ കണ്ണുകളിൽ ഒപ്പിയെടുത്തു. തുടർന്നു സാറിന്റെ വക രണ്ടു കഥകളും, മേഘയുടെ വക ഒരു പാട്ടും.,
Comments
Post a Comment