A Great Family

 അങ്ങനെ ഇന്നത്തെ ഓൺലൈൻ അങ്കവും തുടങ്ങി.


രാവിലെ തന്നെ പി. ടി. പീരീഡ്. അതും ഓൺലൈൻ. കോളേജ് അങ്കണത്തിൽ കളിച്ചു നടന്ന ഞങ്ങളെ ഒരു സ്ക്രീൻ ഉള്ളിൽ ഒതുക്കി ഓൺലൈൻ ക്ലാസ് പുരോഗമിക്കുന്നു.

പ്രാർത്ഥനയോടെ ക്ലാസ്സ്‌ ആരംഭിച്ചു. യോഗയെ പറ്റി സംസാരിച്ചു  കൊണ്ട് ജോർജ് സാർ തുടങ്ങി. പിന്നീട് യോഗ ചെയ്യുമ്പോൾ സ്റെടിക്കേണ്ട കൊറേ ഏറെ കാര്യങ്ങൾ സാർ പറഞ്ഞു തന്നു. യോഗയെ പറ്റി പലപ്പോഴായി ചിന്ദിച്ചിട്ടുള്ള പല സംശയങ്ങളും സാർ തന്നെ പറഞ്ഞു തന്നു. ചില നെറ്റ്‌വർക്ക് പ്രതിസന്ധികൾ കാരണം ക്ലാസ്സിന്റെ താളം ഇടയ്ക്കൊക്കെ ഒന്നു പിഴച്ചെങ്കിലും കാര്യങ്ങൾ ഒകെ നല്ല കളർ ആയിരുന്നു. ഇന്ന് പുതിയൊരു പ്രാണ യാമം  കൂടെ പഠിച്ചു. ബ്രഹ്മരി പ്രാണ യാമം. അതിന്റെ ചെറിയ ഒരു പ്രാക്റ്റീസ് കൂടെ കഴിഞ്ഞു ക്ലാസ് അവസാനിപ്പിച്ചു.

ഓപ്ഷണൽ ക്ലാസ്സിൽ, ചില ചർച്ചകൾ ഒക്കെ നടത്തി,റിപ്പബ്ലിക്ക് ദിനത്തോടെ അനുബന്ധിച്ച ചില ചർച്ചകളും പരിശ്രമങ്ങളും. അപ്പോഴാണ് മനസിലായത് ഫിസിക്കൽ സയൻസ് കുടുംബം ഇച്ചിരി വലുതായിരുന്നു എന്ന്. ഞങ്ങളും,ഞങ്ങളുടെ  മുൻഗാമികളും, ടീച്ചറും. 

" A NiCe  Family " 







Comments